നെറ്റ്‌സ്കേപ് (വെബ് ബ്രൗസർ)
ദൃശ്യരൂപം
| Netscape Navigator 9.0 Netscape Navigator 9.0 | |
| വികസിപ്പിച്ചത് | നെറ്റ്സ്കേപ് കമ്യൂണിക്കേഷൻ AOL |
|---|---|
| ആദ്യപതിപ്പ് | ഡിസംബർ 15, 1994 |
| തരം | Web browser |
| അനുമതിപത്രം | Proprietary software |
നെറ്റ്സ്കേപ് കോർപ്പറേഷൻ പുറത്തിറക്കിയിരുന്ന വെബ് ബ്രൗസർ നെറ്റ്സ്കേപ് എന്നാണ് അറിയപ്പെട്ടിരുന്നത്. ആദ്യകാലത്തെ പ്രമുഖ ബ്രൗസറുകളിലൊന്നായിരുന്നു നെറ്റ്സ്കേപ്.