Jump to content

നെറ്റിയിൽ പൊട്ടൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മാനത്തുകണ്ണി
Whitespot
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
A. panchax
Binomial name
Aplocheilus panchax

ദക്ഷിണേഷ്യയിൽ ഉടനീളം കാണപ്പെടുന്ന ഒരു ശുദ്ധജല മത്സ്യമാണ് നെറ്റിയിൽ പൊട്ടൻ.[1]കേരളത്തിലെ ചെറുതോടുകളിലും കുളങ്ങളിലുമൊക്കെ ഇവയെ കാണാം. നെറ്റിയിലെ വെളുത്ത പൊട്ടുകാരണം ഇവയെ പെട്ടെന്നു തിരിച്ചറിയാം.പൂഞ്ഞാൻ , മാനത്തുകണ്ണി ,പൊങ്ങൻ‌ചുട്ടി, ചൂട്ടൻ, ചുട്ടിപ്പൂശാൻ, വരയൻ പൂഞ്ഞാൻ,


കണ്ണിച്ചാൻ,ചൊട്ടക്കുറിയൻ, നെറ്റിയിൽ പൊട്ടൻ , കണ്ണാം ചൂട്ടി, നെറ്റിയേൽ പൊന്നൻ അങ്ങനെ പല പ്രാദേശിക നാമങ്ങളിലും അറിയപ്പെടുന്നു. ശരാശരി 5 സെന്റി മീറ്റർ വരുന്ന ഇവയുടെ പരമാവധി വലിപ്പം 9 സെ.മീ ആണ്[2].

ഇതും കാണുക

[തിരുത്തുക]

മാനത്തുകണ്ണി

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നെറ്റിയിൽ_പൊട്ടൻ&oldid=3475822" എന്ന താളിൽനിന്ന് ശേഖരിച്ചത്