നൂർ മഹൽ
ദൃശ്യരൂപം
Noor Mahal | |
---|---|
Location within Punjab, Pakistan | |
അടിസ്ഥാന വിവരങ്ങൾ | |
വാസ്തുശൈലി | Italian chateau on neoclassical lines |
നഗരം | Bahawalpur |
രാജ്യം | Pakistan |
നിർദ്ദേശാങ്കം | 29°22′45″N 71°40′04″E / 29.3792°N 71.6679°E |
നിർമ്മാണം ആരംഭിച്ച ദിവസം | 1872 |
പദ്ധതി അവസാനിച്ച ദിവസം | 1875 |
ഇടപാടുകാരൻ | Muhammad Sajid Ali Isar |
സാങ്കേതിക വിവരങ്ങൾ | |
Size | 44,600 square feet (4,140 m2) |
രൂപകൽപ്പനയും നിർമ്മാണവും | |
വാസ്തുശില്പി | Mr. Heennan |
Engineer | Rabi Ala ud Din |
പാകിസ്താനിലെ പഞ്ചാബിലെ ബഹവാൽപൂരിൽ സ്ഥിതിചെയ്യുന്ന ഒരു കൊട്ടാരമാണ് നൂർ മഹൽ. 1872 ൽ പണികഴിപ്പിച്ച ഈ കൊട്ടാരം ബ്രിട്ടീഷ് രാജ് കാലഘട്ടത്തിൽ, ബഹവാൾപൂർ രാജവംശത്തിന്റെ നവാബുമാരുടെ വകയായിരുന്നു. ഇപ്പോൾ സാജിദ് അലി ഇസാർ, മാലിക് ഫർഹാൻ എന്നിവരുടെ ഉടമസ്ഥതയിലാണ് ഈ കൊട്ടാരം.[1]
അവലംബം
[തിരുത്തുക]- ↑ "The Bahawalpur.com - Noor Mahal". Archived from the original on 2014-01-12. Retrieved 2019-03-16.