Jump to content

നൂക്ക്സാക്ക് ജനങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nooksack
Noxws’áʔaq
പ്രമാണം:NooksackIndians.png
Regions with significant populations
Whatcom County
Languages
English, Nooksack
Religion
American Indian panentheism, Christianity, Hinduism, other
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
other Coast Salish peoples

നൂക്ക്സാക്ക് (/ˈnʊksæk/; Nooksack: Noxwsʼáʔaq) ഫെഡറലായി അംഗീകരിക്കപ്പെട്ട ഒരു അമേരിക്കൻ ഇന്ത്യൻ വർഗ്ഗമാണ്. ഇവരുടെ വാസസ്ഥാനം വാഷിങ്ടണിലെ വടക്കു പടിഞ്ഞാറൻ പ്രദേശങ്ങളാണ്. സംസ്ഥാനത്തിൻറെ വടക്കു പടിഞ്ഞാറൻ മൂലയ്ക്കുള്ള കരപ്രദേശത്ത് നൂക്ക്സാക്ക് നദിയ്ക്കു സമാന്തരമായി, ഡെമിങ്ങ് എന്ന ചെറു പട്ടണത്തിലാണ് വസിക്കുന്നത്. പടിഞ്ഞാറൻ വാട്കോം കൌണ്ടിയിലുൾപ്പെട്ട പട്ടണമാണ് ഡെമിങ്ങ്. ഈ അമേരിക്കൻ ഇന്ത്യൻ വർഗ്ഗത്തിൽ 1,800 അംഗങ്ങളുണ്ട്.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നൂക്ക്സാക്ക്_ജനങ്ങൾ&oldid=2776672" എന്ന താളിൽനിന്ന് ശേഖരിച്ചത്