നുവാൻ‌കോ കാനു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nwankwo Kanu
നുവാൻ‌കോ കാനു
Kanu.jpg
വ്യക്തി വിവരം
മുഴുവൻ പേര് Nwankwo Kanu[1]
ജനന തിയതി (1976-08-01) 1 ഓഗസ്റ്റ് 1976  (46 വയസ്സ്)
ജനനസ്ഥലം Owerri, Nigeria
ഉയരം 1.97 മീ (6 അടി 5 12 ഇഞ്ച്)
റോൾ Forward
ക്ലബ് വിവരങ്ങൾ
നിലവിലെ ടീം
Portsmouth
നമ്പർ 27
സീനിയർ കരിയർ*
വർഷങ്ങൾ ടീം മത്സരങ്ങൾ (ഗോളുകൾ)
1991–1992 Fed Works 30 (9)
1992–1993 Iwuanyanwu Nationale 30 (6)
1993–1996 Ajax 54 (25)
1996–1999 Internazionale 12 (1)
1999–2004 Arsenal 119 (30)
2004–2006 West Brom 53 (7)
2006– Portsmouth 141 (20)
ദേശീയ ടീം
1993 Nigeria U17 6 (5)
1996 Nigeria U23 6 (3)
1994–2011 Nigeria 87 (13)
*ആഭ്യന്തര ലീഗിനുവേണ്ടിയുള്ള സീനിയർ ക്ലബ് മത്സരങ്ങളും ഗോളുകളും മാത്രമാണ് കണക്കാക്കുന്നത്. 11:58, 28 August 2011 (UTC) പ്രകാരം ശരിയാണ്.
‡ ദേശീയ ടീം മത്സരങ്ങളും ഗോളുകളും 1 July 2011 പ്രകാരം ശരിയാണ്.

നുവാൻ‌കോ കാനു ( Nwankwo Kanu ) നൈജീരിയയിൽ നിന്നുള്ള രാജ്യാന്തര ഫുട്ബോൾ താരമാണ്. 1996ലെ അറ്റ്ലാന്റാ ഒളിമ്പിക്സിൽ നൈജീരിയയെ സ്വർണ്ണ മെഡലണിയിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു. ഹൃദയ ശസ്ത്രക്രിയക്കു ശേഷം കളിയിലേക്കു ശക്തമായി തിരിച്ചുവന്ന ഫുട്ബോൾ താരമെന്ന നിലയിലും പ്രശസ്തനാണ്.

കൂടുതൽ വിവരങ്ങൾക്ക്[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Hugman, Barry J., സംശോധാവ്. (2009). The PFA Footballers' Who's Who 2009–10. Mainstream Publishing. പുറം. 228. ISBN 9781845964740.
"https://ml.wikipedia.org/w/index.php?title=നുവാൻ‌കോ_കാനു&oldid=3074006" എന്ന താളിൽനിന്ന് ശേഖരിച്ചത്