നീ-ജിമ
ദൃശ്യരൂപം
Native name: 新島 | |
---|---|
Geography | |
Location | Izu Islands |
Coordinates | 34°22′N 139°16′E / 34.367°N 139.267°E |
Archipelago | Izu Islands |
Area | 23.87 കി.m2 (9.22 ച മൈ) |
Length | 11,000 m (36,000 ft) |
Width | 3,000 m (10,000 ft) |
Highest elevation | 432 m (1,417 ft) |
Administration | |
Japan | |
Prefecture | Tokyo |
Subprefecture | Ōshima Subprefecture |
Village | Niijima |
Demographics | |
Population | 2700 (September 2009) |
ടോക്കിയോ മെട്രോപൊളിറ്റൻ ഗവൺമെന്റിന്റെ നിയന്ത്രണത്തിലുള്ള ഒരു അഗ്നിപർവ്വത ജപ്പാനീസ് ദ്വീപ് ആണ് നീ-ജിമ (新 島). .[1] ഇസുവിലെ ഏഴ് ദ്വീപുകളുടെ കൂട്ടത്തിൽ ഏഴ് വടക്കൻ ദ്വീപുകളിൽ നിന്നുള്ള ഇസു ദ്വീപ് സമൂഹത്തിൽ ഒന്നാണ് ഇത്. ടോക്കിയോക്ക് ഏകദേശം 163 കിലോമീറ്റർ തെക്ക് ഭാഗത്തും, 36 കിലോമീറ്റർ തെക്ക് ഷിമോദ ഷിസോക്കാ പ്രിഫെക്ച്യറിലുമായി സ്ഥിതി ചെയ്യുന്നു. ടോക്കിയോ മെട്രോപൊളിസിന്റെ ഓഷിമ സബ് പ്രിഫെക്ചറിൽ നീജിമ ഗ്രാമത്തിലെ ഏറ്റവും വലിയ ജനവാസകേന്ദ്രമാണ് ഈ ദ്വീപ്. ഇതിൽ വലിയ, അയൽദേശമായ ഷിക്കൈൻ-ജിമ ദ്വീപും ചെറിയ ജനവാസമില്ലാത്ത ജിനായ്-ടോയും ഉൾപ്പെടുന്നു. ഫ്യൂജി-ഹാകോൺ-ഇസു ദേശീയോദ്യാനത്തിൻറെ അതിർത്തിയ്ക്കകത്ത് ആണ് നീ-ജിമ സ്ഥിതിചെയ്യുന്നത്.
ചിത്രശാല
[തിരുത്തുക]-
Habushi Beach
-
Habushi Campground in early morning
-
Jūsansha Shrine
-
Yunohama Onsen
-
Jinai-tō
-
Hanshima
-
Aerial photo of Nii-jima
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Nussbaum, Louis-Frédéric. (2005). "Izu Shotō," Japan Encyclopedia, p. 412.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Niijima, Tokyo എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Niijima Village Official Website (in Japanese)
- Niijima - Japan Meteorological Agency (in Japanese)
- "Niijima: National catalogue of the active volcanoes in Japan" (PDF). - Japan Meteorological Agency
- Niijima Volcano Group - Geological Survey of Japan
- Niijima: Global Volcanism Program - Smithsonian Institution