നീൽ ഡിഗ്രാസ് ടൈസൺ
ദൃശ്യരൂപം
Neil deGrasse Tyson | |
|---|---|
Tyson hosting the 40th anniversary celebration of Apollo 11 at the National Air and Space Museum in Washington, July 2009 | |
| ജനനം | ഒക്ടോബർ 5, 1958 വയസ്സ്) |
| അൽമ മേറ്റർ | Columbia University (MPhil, PhD) University of Texas at Austin (MA) Harvard University (BA) The Bronx High School of Science |
| ജീവിതപങ്കാളി(s) | Alice Young (1988-present; 2 children) |
| അവാർഡുകൾ | NASA Distinguished Public Service Medal |
| Scientific career | |
| Fields | Astrophysics, physical cosmology, science communication |
| Institutions | Hayden Planetarium, PBS, Planetary Society |
അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞനും ശാസ്ത്ര പ്രചാരകനുമാണ് നീൽ ഡിഗ്രാസ് ടൈസൺ. ഒട്ടനവധി ജനപ്രിയശാസ്ത്ര ടെലിവിഷൻ പരമ്പരകളുടെ അവതാരകകൻ എന്ന നിലയിലും അദ്ദേഹം പ്രശസ്തനാണ്.
അവലംബം
[തിരുത്തുക]- ↑ The Science Foundation (January 1, 2011). "Neil deGrasse Tyson – Called by the Universe". YouTube. Retrieved February 9, 2012.