Jump to content

നീർപ്പാലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പോണ്ട് ഡു ഗാഡ്, ഫ്രാൻസ്, ക്രി.വ. 40–60 ൽ സ്ഥാപിക്കപ്പെട്ട ഒരു പുരാതന നീർപ്പാലം . ഫ്രാൻസിലെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രവും ലോഗപൈതൃകസ്ഥലവുമാണ്.
വാൻവിറ്റെലിയിലെ നീർപ്പാലം, ഇറ്റലി, ലൂയിഗി വാൻവിറ്റെലി നിർമ്മിച്ചത്. യൂറോപ്പിലെ അതിസുന്ദരമായ ഒരു നീർപ്പാലം

ജലം കടത്തിവിടുന്നതിനായി സ്ഥാപിക്കുന്ന പാലങ്ങളെയാണ് നീർപ്പാലം (Aqueduct) എന്നു പറയുന്നത്. താഴ്വാരങ്ങൾ, കൃഷിനിലങ്ങൾ എന്നിവപോലെയുളള തടസങ്ങൾക്ക് മുകളിലൂടെ പാലം നിർമ്മിച്ച് അതിലൂടെ വെള്ളം കടത്തിവിടുന്ന സംവിധാനമാണിത്.

"https://ml.wikipedia.org/w/index.php?title=നീർപ്പാലം&oldid=3452988" എന്ന താളിൽനിന്ന് ശേഖരിച്ചത്