നീലം മാൻസിംഗ് ചൗധരി
നീലം മാൻസിംഗ് ചൗധരി | |
---|---|
![]() നീലം മാൻസിംഗ് ചൗധരിക്ക് 2004 ലെ തിയറ്ററിനുള്ള സംഗീത നാടക് അക്കാദമി അവാർഡ് സമ്മാനിക്കും | |
ജനനം | |
തൊഴിൽ | നാടക പ്രവർത്തക |
ജീവിതപങ്കാളി(കൾ) | പസ്വിന്ദർ സിംഗ് ചൗധരി |
ചണ്ഡിഗഡ് സ്വദേശിയായ നാടക പ്രവർത്തകയാണ് നീലം മാൻസിംഗ് ചൗധരി. 2011 ൽ ഭാരത സർക്കാരിന്റെ പത്മശ്രീ പുരസ്കാരം ലഭിച്ചു. 2003 ൽ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്.[1][2]
പുരസ്കാരങ്ങൾ[തിരുത്തുക]
- പത്മശ്രീ
അവലംബം[തിരുത്തുക]
- ↑ "Neelam Mansingh Chowdhry — Nagamandala". 20 Nov 2009. മൂലതാളിൽ നിന്നും 2012-03-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 11 September 2011.
- ↑ "128 people conferred with Padma awards". CNN-IBN. Jan 25, 2011. മൂലതാളിൽ നിന്നും 2011-01-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 11 September 2011.