നിർമ്മലാനന്ദ ഗിരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശങ്കര സമ്പ്രദായത്തിലെ സന്യാസി. 1980 മുതൽ കേരളത്തിൽ സജീവമായുണ്ട്. ആയുർവ്വേദചികിത്സയ്ക്കൊപ്പം വേദാന്തപാഠങ്ങൾ പറഞ്ഞു കൊടുക്കുകയും ചെയ്യുന്നു. സ്വന്തമായി ആശ്രമമോ മറ്റു സ്ഥാപനങ്ങളോ ഇല്ല. ഒറ്റപ്പാലത്തിനടുത്തു കയറുപാറയിലാണു താമസം.

"https://ml.wikipedia.org/w/index.php?title=നിർമ്മലാനന്ദ_ഗിരി&oldid=3416084" എന്ന താളിൽനിന്ന് ശേഖരിച്ചത്