നിർഭാഷൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബംഗ്ലാദേശ് സാഹിത്യകാരി തസ്ലീമ നസ്റീന്റെ ആത്മകഥയാണ് നിർഭാഷൺ. പ്രൊഫസർ എം.കെ.എൻ. പോറ്റി ‘വീട് നഷ്ടപ്പെട്ടവൾ’ എന്ന പേരിൽ ഈ കൃതി മലയാളത്തിൽ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

പ്രതിഷേധം[തിരുത്തുക]

കൊൽക്കത്ത പുസ്തകോത്സവത്തിൽ ഈ കൃതിയുടെ പുസ്തക പ്രകാശനം പ്രതിഷേധത്തെ തുടർന്ന് റദ്ദാക്കിയിരുന്നു. '

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നിർഭാഷൺ&oldid=2232464" എന്ന താളിൽനിന്ന് ശേഖരിച്ചത്