നിർബന്ധിത വോട്ടിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നിർബന്ധിത വോട്ടിംഗ് നിലവിലുണ്ട്, നടപ്പിലാക്കാനുള്ള നടപടികളെടുക്കുന്നു.
നിർബന്ധിത വോട്ടിംഗ് നിലവിലുണ്ട്, നടപ്പിലാക്കുന്നില്ല.
പുരുഷന്മാർക്ക് മാത്രം നിർബന്ധിത വോട്ടിങ്ങ് നിലവിലുണ്ട്, നടപ്പിലാക്കാനുള്ള നടപടികളെടുക്കുന്നു.
പുരുഷന്മാർക്ക മാത്രം നിർബന്ധിത വോട്ടിങ്ങ് നിലവിലുണ്ട്, നടപ്പിലാക്കുന്നില്ല.
ഈ രാജ്യത്ത് പണ്ട് നിർബന്ധിത വോട്ടിങ്ങ് നിലവിലുണ്ടായിരുന്നു.

വോട്ടർമാർ സമ്മതിദാനം നടത്തിയിരിക്കണമെന്നോ പോളിങ് സ്ഥലം സന്ദർശിച്ചിരിക്കണമെന്നോ ഉള്ള ചട്ടമാണ് നിർബന്ധിത വോട്ടിംഗ് എന്നതുകൊണ്ടുദ്ദേശിക്കുന്നത്. വോട്ടുചെയ്യാൻ അവകാശമുള്ളയാൾ പോളിംഗ് സ്ഥലം സന്ദർശിക്കുന്നില്ലെങ്കിൽ ഈ ചട്ടമനുസരിച്ച് പിഴയോ സാമൂഹികസേവനമോ പോലുള്ള ശിക്ഷാനടപടികളുണ്ടായേക്കാം. 2013 ഓഗസ്റ്റിലെ കണക്കനുസരിച്ച് 22 രാജ്യങ്ങളിൽ നിർബന്ധിത വോട്ടിംഗ് നിലവിലുണ്ടായിരുന്നു.[1]

അവലംബം[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നിർബന്ധിത_വോട്ടിംഗ്&oldid=2362225" എന്ന താളിൽനിന്ന് ശേഖരിച്ചത്