നിരണം മലങ്കരകത്തോലിക്കാ പള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നിരണം മലങ്കര കത്തോലിക്ക പള്ളി
നിരണം കത്തോലിക്കാപള്ളിയുടെ ഫലകം

മലങ്കരകത്തോലിക്കാ സഭയുടെ നിരണത്തുള്ള പള്ളി അതി സുന്ദരമായ രൂപകല്പനകൊണ്ട് ശ്രദ്ധേയമാണ്.