Jump to content

നിജെൽ വില്ല്യംസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nigel Williams at the 66th Annual Peabody Awards

നിജെൽ വില്ല്യംസ് (ജനനം: 20 ജനുവരി 1948) ഒരു ഇംഗ്ലീഷ് നോവലിസ്ററും തിരക്കഥാകൃത്തും നാടകകൃത്തുമാണ്.

ജീവിതരേഖ

[തിരുത്തുക]

നിജെൽ വില്ല്യംസ് ചെഷയറിലെ ചീഡിൽ പട്ടണത്തിൽ ജനിച്ചു. ഹൈഗേറ്റ് സ്കൂളിൽനിന്നും ഒക്സഫോർഡിലെ ഒറിയൽ കോളജിൽനിന്നു വിദ്യാഭ്യാസം ചെയ്തു. മൂന്നു കുട്ടികളോടൊപ്പം കുടുംബമായി താമസിക്കുന്നത് തെക്കുപടിഞ്ഞാറൻ ലണ്ടനിലെ പുട്ട്നിയിലാണ്.[1]  ഒക്സ്ഫോർഡിൽനിന്നു ബിരുദം നേടിയതിനുശേഷം ഒരു ജനറൽ ട്രെയിനിയായി ബി.ബി.സി.യിൽ ജോലിയ്ക്കു ചേർന്നു.  

നിജെൽ വില്ല്യംസിൻറെ ആദ്യ നോവൽ “My Life Closed Twice” 1978 ലെ സോമർസെറ്റ് മൌഘം അവാർഡിന് അർഹമായിരുന്നു.

വില്ല്യംസിൻറ ഏറ്റവും വിജയിച്ച കൃതി ഒരു ടി.വി. നാടകമായ “Elizabeth I, ആണ്. ഇതിലെ എഴുത്തിന് എമ്മി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.

പുസ്തകങ്ങൾ

[തിരുത്തുക]

നോവലുകൾ

[തിരുത്തുക]

നാടകങ്ങൾ

[തിരുത്തുക]
  • 1974 – Marbles (Bush Theatre)
  • 1976 – Square One
  • 1976 – Double Talk (London)
  • 1977 – Snowwhite Washes Whiter and Deadwood (Bristol)
  • 1978 – Class Enemy (Royal Court Theatre)
  • 1979 – Easy Street (Bristol)
  • 1980 – Line 'em (Cottesloe Theatre)
  • 1980 – Sugar and Spice (Royal Court)
  • 1980 – Trial Run (Playhouse, Oxford)
  • 1982 – The Adventures of Jasper Ridley (Hull)
  • 1982 – W.C.P.C. (Half Moon Theatre)
  • 1985 – My Brother's Keeper (Greenwich)
  • 1985 – Deathwatch (Birmingham Rep)
  • 1986 – Country Dancing (Other Place Theatre, RSC)
  • 1987 – As it Was (Edinburgh)
  • 1988 – Consequences (Croydon)
  • 1988 – Breaking up
  • 1989 – Buttons in the Marsh (Cheltenham Festivals)
  • 1989 – Nativity (Tricycle Theatre)
  • 1995 – Lord of the Flies (adaption) (Other Place)
  • 1996 – The Last Romantics (Greenwich)
  • 1996 – Harry and Me (Royal Court)
  • 2008 – MyFace (Cottesloe Theatre)
  • 2009 – HR (five series comedy drama for BBC Radio 4)

ഫിക്ഷനല്ലാത്തവ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Chapter 1 Section A: Thesis Statement". Archived from the original on 2008-04-07. Retrieved 2017-04-30.
"https://ml.wikipedia.org/w/index.php?title=നിജെൽ_വില്ല്യംസ്&oldid=3635381" എന്ന താളിൽനിന്ന് ശേഖരിച്ചത്