Jump to content

നിക്ഷേപകൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അനുകൂലമായ ഒരു വരുമാനം പ്രതീക്ഷിച്ചുകൊണ്ട് ഫണ്ട് വിനയോഗം നടത്തുന്ന ഒരു സ്ഥാപനമോ വ്യക്തിയോ ആണ് നിക്ഷേപകൻ അഥവ ഇൻവസ്റ്റർ. പലിശ,ലാഭവിഹിതം,മൂലധനാദായം എന്നിങ്ങനെയുള്ള രൂപത്തിൽ ആയിരിക്കും ഭാവിയിലെ പ്രസ്തുത വരുമാനം പ്രതീക്ഷിക്കപെടുന്നത്.

"https://ml.wikipedia.org/w/index.php?title=നിക്ഷേപകൻ&oldid=3689857" എന്ന താളിൽനിന്ന് ശേഖരിച്ചത്