നിക്കോൾ ഗെയ്ൽ ആൻഡേർസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nicole Gale Anderson
Anderson in June 2010
ജനനം (1990-08-29) ഓഗസ്റ്റ് 29, 1990  (33 വയസ്സ്)
മറ്റ് പേരുകൾNicole Anderson
തൊഴിൽActress
സജീവ കാലം2005–present

നിക്കോൾ ഗെയ്ൽ ആൻഡേഴ്സൺ[1] (ജനനം : ഓഗസ്റ്റ് 29, 1990) ഒരു അമേരിക്കൻ അഭിനേത്രിയാണ്. ബ്യൂട്ടി & ദ ബീസ്റ്റ് എന്ന CW പരമ്പരയിലെ ഹീതർ ചാൻഡ്ലർ എന്ന കഥാപാത്രമാണ് അവരെ കൂടുതൽ ശ്രദ്ധേയയാക്കിയത്. ഡിസ്നി ചാനലിന്റെ പരമ്പരയായ ജോനാസിലെ മാസി മിസ, ABC കുടുംബ പരമ്പരകളായ മേക്ക് ഇറ്റ് ഓർ ബ്രേക്ക് ഇറ്റ്, റാവെൻസ്‍വുഡ് എന്നിവയിലെ കെല്ലി പാർക്കർ, മിരാൻഡ കോളിൻസ് എന്നീ കഥാപാത്രങ്ങളിലൂടെയും അവർ അറിയപ്പെടുന്നു.

ആദ്യകാലജീവതം[തിരുത്തുക]

ആൻഡേഴ്സൺ ഇന്ത്യാനയിലെ റോച്ചസ്റ്ററിൽ ജനിച്ചു. അമേരിക്കൻ ഐക്യനാടുകളിലെ നാവികസേനയിൽ കമാൻഡറായി സേവനമനുഷ്ടിച്ചിരുന്ന അമേരിക്കക്കാരനാണ് ആൻഡേർസന്റെ പിതാവ്. മാതാവ് ഫിലിപ്പിനോ വംശജയാണ്.[2]

അവലംബം[തിരുത്തുക]

  1. "Official Nicole Anderson Website Biography". Nicoleandersononline.com. Archived from the original on 2012-12-31. Retrieved 2013-08-31.
  2. "MediaNetBio". Disney Channel MediaNet. Archived from the original on 2012-07-11. Retrieved 2009-06-28.
"https://ml.wikipedia.org/w/index.php?title=നിക്കോൾ_ഗെയ്ൽ_ആൻഡേർസൺ&oldid=3765506" എന്ന താളിൽനിന്ന് ശേഖരിച്ചത്