Jump to content

നിക്കോൾ എഗെർട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നിക്കോൾ എഗെർട്ട്
എഗെർട്ട് 2017 ഒക്ടോബറിൽ.
ജനനം
നിക്കോൾ എലിസബത്ത് എഗെർട്ട്

(1972-01-13) ജനുവരി 13, 1972  (52 വയസ്സ്)
തൊഴിൽനടി
സജീവ കാലം1979–ഇതുവരെ
ജീവിതപങ്കാളി(കൾ)
(m. 2000; div. 2002)
കുട്ടികൾ2[1]

നിക്കോൾ എലിസബത്ത് എഗെർട്ട് (ജനനം: ജനുവരി 13, 1972) ഒരു അമേരിക്കൻ നടിയാണ് . അവരുടെ ശ്രദ്ധേയമായ വേഷങ്ങളിൽ ചാൾസ് ഇൻ ചാർജ് എന്ന ടെലിവിഷൻ പരമ്പരയിലെ ജാമി പവൽ, ബേവാച്ച് എന്ന ടെലിവിഷൻ പരമ്പരയിലെ സമ്മർ ക്വിൻ എന്നിവ ഉൾപ്പെടുന്നു. സൂപ്പർ മാരിയോ ബ്രദേഴ്സ് സൂപ്പർ ഷോ!, ബോയ് മീറ്റ്സ് വേൾഡ് എന്നീ പരമ്പരകളിൽ അവർ അതിഥി വേഷം ചെയ്തിരുന്നു. ലൈഫ് ടൈമിലൂടെ പ്രദർശിപ്പിക്കപ്പെട്ട നിരവധി ക്രിസ്മസ് സിനിമകളുടെ ഭാഗമായിരുന്നു അവർ. VH1 റിയാലിറ്റി ഷോ സെലിബ്രിറ്റി ഫിറ്റ് ക്ലബിൽ[2] 2010 ൽ മത്സരിച്ച നിക്കോൾ എഗെർട്ട് 2013 ൽ എബിസിയുടെ സെലിബ്രിറ്റി ഡൈവിംഗ് ഷോ സ്പ്ലാഷിൽ രണ്ടാം സ്ഥാനത്തെത്തി.[3]

അവലംബം

[തിരുത്തുക]
  1. Aradillas, Elaine (March 8, 2010). "'I'm in the Best Shape of My Life' – Diet & Fitness, Nicole Eggert". People. Archived from the original on October 19, 2012. Retrieved November 13, 2011.
  2. "Celebrity Fit Club 7: Boot Camp | Cast Bios". VH1.com. Archived from the original on June 5, 2011.
  3. "Seven Questions with Nicole Eggert of Splash". Sitcoms Online. March 28, 2013.
"https://ml.wikipedia.org/w/index.php?title=നിക്കോൾ_എഗെർട്ട്&oldid=3463213" എന്ന താളിൽനിന്ന് ശേഖരിച്ചത്