ഉള്ളടക്കത്തിലേക്ക് പോവുക

നികിത സ്റ്റനെസ്ക്യു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നികിത സ്റ്റനെസ്ക്യു
Nichita Stănescu, by Paul Mecet
ജനനം(1933-03-31)31 മാർച്ച് 1933
മരണം(1983-12-13)13 ഡിസംബർ 1983 (50 വർഷം, 8 മാസം)
Fundeni Hospital, Bucharest, Romania
Resting placeBellu Cemetery, Bucharest, Romania
വിദ്യാഭ്യാസംSt. Peter and Paulhigh school
University of Letterscollege
സജീവ കാലം19601982
(19601998; posthumous)
അറിയപ്പെടുന്നത്Poet
Notable workO viziune a sentimentelor
ജീവിതപങ്കാളി(s)Magdalena Petrescu (19521953)
Doina Ciurea (19621972)
Todorița "Dora" Tărâță (19821983)
പങ്കാളിGabriela Melinescu (?before 1982)
അവാർഡുകൾHerder Prize
Signature

റുമേനിയൻ കവിയും ഉപന്യാസകാരനുമായിരുന്നു നികിത സ്റ്റനെസ്ക്യു.(ജ: മാർച്ച് 31, 1933 – ഡിസം: 13, 1983 )

1952ൽ സ്റ്റനെസ്ക്യു ബുക്കാറെസ്റ്റ് സർവ്വകലാശാലയിൽ , ഭാഷാശാസ്ത്രം, തത്ത്വചിന്ത, സാഹിത്യം എന്നിവ പഠിക്കാൻ ചേർന്ന സ്റ്റനെസ്ക്യുപഠനശേഷം പല സാഹിത്യമാസികകളുടെയും എഡിറ്ററായി. 1975ൽ അദ്ദേഹം ഹെർഡർ സമ്മാനത്തിനു അർഹനായി. 1979ൽ നോബൽ പുരസ്ക്കാരത്തിനും നിർദ്ദേശിക്കപ്പെട്ടിരുന്നു.

പുറംകണ്ണി

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നികിത_സ്റ്റനെസ്ക്യു&oldid=3513221" എന്ന താളിൽനിന്ന് ശേഖരിച്ചത്