നാസദീയ സൂക്തം
ദൃശ്യരൂപം
നാസദീയ സൂക്തം
"ആർക്കാണ് യഥാർത്ഥത്തിൽ ഇത് അറിയാവുന്നത്?
ആർക്ക് ഇത് വർണ്ണിക്കുവാൻ സാധിക്കും?
എന്ത് കാരണത്താലാണ് ഇത് ഉദ്ഭവിച്ചത്? ഈ സൃഷ്ടി എന്തുകൊണ്ടാണുണ്ടായത്?
ദൈവങ്ങൾ പ്രപഞ്ചോത്പത്തിക്കു ശേഷമാണുണ്ടായത്.
ഈ സൃഷ്ടി എപ്രകാരമാണുണ്ടായതെന്ന് അപ്പോൾ ആർക്കറിയാം?"
സൃഷ്ടിയുടെ സൂക്തം എന്നറിയപ്പെടുന്ന നാസദീയ സൂക്തം ഋഗ്‌വേദത്തിലെ പത്താം മണ്ഡലത്തിലെ 129-ആം സൂക്തമാണ്. പ്രപഞ്ചത്തിന്റെ ആരംഭത്തെപ്പറ്റിയാണ് ഇതിൽ പ്രതിപാദിക്കുന്നത്.[4]
അവലംബം
[തിരുത്തുക]- ↑ Kenneth Kramer (January 1986). World Scriptures: An Introduction to Comparative Religions. Paulist Press. pp. 34–. ISBN 978-0-8091-2781-8.
- ↑ David Christian (1 September 2011). Maps of Time: An Introduction to Big History. University of California Press. pp. 18–. ISBN 978-0-520-95067-2.
- ↑ Upinder Singh (2008). A History of Ancient and Early Medieval India: From the Stone Age to the 12th Century. Pearson Education India. pp. 206–. ISBN 978-81-317-1120-0.
- ↑ Swami Ranganathananda (1991). Human Being in Depth: A Scientific Approach to Religion. SUNY Press. p. 21. ISBN 0-7914-0679-2.