നാഷനൽ ഇലക്ട്രോണിക് ഫണ്ട് ട്റാൻസ്ഫർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മറ്റൊരാളുടെ അക്കൗണ്ടിലേക്ക് ബാങ്ക് അക്കൗണ്ടിലൂടെ തന്നെ പണം കൈമാറ്റം ചെയ്യുന്നതിന് ഉള്ള ഇലക്ട്രോണിക് പേമെന്റ്റ് സംവിധാനം. എൻഇഎഫ്ടി സംവിധാനത്തിലൂടെ പരിധിയിലാതെ തുക കൈമാറാം.എന്നാൽ ഒരു കൈമാറ്റതിൽ അനുവദനീയമായ പരിധി 5000 രൂപയാണ്.