നാലാൾ നാലുവഴി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നാലാൾ നാലുവഴി
പുറംചട്ട
കർത്താവ്പാറപ്പുറത്ത്
രാജ്യംഇന്ത്യ
ഭാഷമലയാളം

പാറപ്പുറത്ത് എന്ന തൂലികാനാമത്തിൽ എഴുതിയ കെ.ഈശോ മത്തായി രചിച്ച ചെറുകഥയാണ് നാലാൾ നാലുവഴി. 1965-ലായിരുന്നു ഈ കൃതി പ്രസിദ്ധീകൃതമായത്. ഇതിന് 1966-ൽ ചെറുകഥാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു [1][2].

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നാലാൾ_നാലുവഴി&oldid=1370387" എന്ന താളിൽനിന്ന് ശേഖരിച്ചത്