നാലമ്പലം (വിവക്ഷകൾ)
ദൃശ്യരൂപം
നാലമ്പലം എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.
- ക്ഷേത്രങ്ങളിൽ ഗർഭഗൃഹത്തിൽ നിന്ന് പുറത്തേക്കുള്ള നാലാമത്തെ ഭിത്തിയാണ് നാലമ്പലം.
- നാലമ്പലം - ശ്രീരാമന്റേയും മൂന്നു സഹോദരന്മാരുടേയും നാമധേയത്തിലുള്ള നാലുക്ഷേത്രങ്ങളാണ് നാലമ്പലം എന്നറിയപ്പെടുന്നത്.