നാലകർ ടീഷു
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
സംസ്ഥാനം,രാജ്യം_ബുമാതങ്,ഭൂട്ടാൻ തീയതികൾ-23 -25 നവംബർ 12 -14 ഡിസംബർ
ഭൂട്ടാനിലെ അറിയപ്പെടുന്ന ആഘോഷങ്ങളിൽ ഒന്നാണ് നാലകർ ടീഷു.ബുമാതങ് സംസ്ഥാനത്തു നാലകർ നഗരത്തിലെ നഗ ലക്കങ് എന്ന സ്ഥലത്താണ് ഈ ആഘോഷം നടക്കുന്നത്.മൂന്ന് ദിവസം ചോക്കർ താഴ്വരയിൽ നടക്കുന്ന ഈ ആഘോഷത്തിൽ പങ്കെടുക്കാൻ ബുമതാങ്ങിലുള്ള ഗ്രാമീണർ അവരുടെ ഏറ്റവും നല്ല വസ്ത്രങ്ങളണിഞ്ഞു വരുന്നു.ഗ്രാമത്തിലെ എല്ലാവര്ക്കും സന്തോഷവും സമാധാനവും അതിലൂടെ രാജ്യത്തിൻറെ അഭിവൃദ്ധിയും ഇതാണ് ഇത് ആഘോഷിക്കുന്നതിന്റെ പ്രധാന കാരണം.കൂടാതെ നല്ല വിളവെടുപ്പ് കിട്ടാനുള്ള പ്രാർത്ഥന കൂടിയാണ് ഈ ആഘോഷം.