നാരായൺ രായമജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നാരായൺ രായമജ്ഹി
नारायण रायमाझी
नारायण रायमाझी
പൽപ ട്രേഡ്ഫെയറിൽ നാരായൺ റയമാജി
ജനനം
നാരായൺ രായമജ്ഹി

(1963-04-25) 25 ഏപ്രിൽ 1963  (60 വയസ്സ്)
ജാദേവ −05,പൽപ ജില്ല
ദേശീയതനേപ്പാളീസ്
പൗരത്വംനേപ്പാൾ
വിദ്യാഭ്യാസംത്രിഭുവൻ സർവകലാശാലയിൽ നിന്ന് ബിരുദം (ബി.എ)
തൊഴിൽഗായകൻ
കമ്പോസർ
രചയിതാവ്
സംവിധായകൻ
നിർമ്മാതാവ്
ഗാനരചയിതാവ്
സംഗീത സംവിധായകൻ
സജീവ കാലം1985–തുടരുന്നു.
അറിയപ്പെടുന്നത്നാരായൺ രായമജ്ഹി
അറിയപ്പെടുന്ന കൃതി
നേപ്പാളി സിനിമ ഗോർഖ പൽത്താനും പർദേശി
ജീവിതപങ്കാളി(കൾ)ചന്ദ റയമാജി
കുട്ടികൾഅലീന റയമാജി
സരു റയമാജി
പരസ് റയമാജി

നേപ്പാളി സംഗീതജ്ഞൻ, ഗാനരചയിതാവ്, ഫീച്ചർ-ഫിലിം തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകൻ, നിർമ്മാതാവ് എന്നീ മേഖലകളിൽ ശ്രദ്ധേയനാണ് നാരായൺ രായമജി.[1] ഗായകനെന്ന നിലയിൽ സ്ഥായിയായ മികവ് പുലർത്തിയിട്ടുള്ള അദ്ദേഹം നേപ്പാളി സംഗീത വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിന് നിർണായക സംഭാവനകൾ നൽകിയിട്ടുണ്ട്. പതിനാല് ഡസനിലധികം നാടൻ പാട്ടുകൾ, ആറ് ഡസനിലധികം ആധുനിക ഗാനങ്ങൾ, രണ്ട് ഡസൻ സോപ്പ്-ഓപ്പറ ഗാനങ്ങൾ, മൂന്ന് സംഗീത നാടകങ്ങൾ, രണ്ട് ഡോക്യുമെന്ററികൾ എന്നിവ രചിച്ച അദ്ദേഹം ഗോർഖ പൽത്താൻ[2] ,പർദേശി എന്നീ രണ്ട് സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.[3]

അനുബന്ധം[തിരുത്തുക]

  1. "Narayan Rayamajhi". Archived from the original on 3 മാർച്ച് 2017. Retrieved 7 ഫെബ്രുവരി 2021.
  2. "Narayan Rayamajhi as a Director, Story, Screenplay, Dialogue". Archived from the original on 3 മാർച്ച് 2017. Retrieved 7 ഫെബ്രുവരി 2021.
  3. Rayamajhi as a Director, Story, Screenplay, Dialogue Singer.
"https://ml.wikipedia.org/w/index.php?title=നാരായൺ_രായമജി&oldid=3787383" എന്ന താളിൽനിന്ന് ശേഖരിച്ചത്