നാഗ പതിവക്കൽ
ദൃശ്യരൂപം
നാഗപതിവെക്കൽ : വള്ളിച്ചെടികൾ പതി വയ്ക്കുന്നതിന് യോജിച്ച മാർഗം ആണിത്. വള്ളിച്ചെടികളുടെ ഒരു ശാഖ മണ്ണിലേക്ക് വളച്ചു വെച്ച് അതിന്റെ പല ഭാഗങ്ങൾ ഇടവിട്ട് മണ്ണിട്ട് മൂടിയാണ് ഇത് ചെയ്യുന്നത്.