നസീം നിക്കോളാസ് താലിബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nassim Nicholas Taleb
ജനനം 1960 (വയസ്സ് 57–58)
Amioun, Lebanon
താമസം United States, United Kingdom, and Lebanon
ദേശീയത Lebanese (Antiochian Greek Origin) and American
മേഖലകൾ Decision theory, risk, probability
സ്ഥാപനങ്ങൾ New York University Tandon School of Engineering (current May 2015), University of Massachusetts Amherst, Courant Institute of Mathematical Sciences
ബിരുദം University of Paris (BS, MS)
Wharton School, University of Pennsylvania (MBA)
University of Paris (Dauphine) (PhD)
പ്രബന്ധം The Microstructure of Dynamic Hedging (1998)
ഡോക്ടറേറ്റിനുള്ള ഉപദേശകൻ Hélyette Geman
അറിയപ്പെടുന്നത് Applied epistemology, Antifragility, Black swan theory
വെബ്സൈറ്റ്
fooledbyrandomness.com

ലെബനീസ്-അമേരിക്കൻ എഴുത്തുകാരനും സ്ഥിതിഗണിതശാസ്ത്രവിദഗ്ദ്ധനുമാണ് നസീം നിക്കോളാസ് താലിബ്.(ജ:1960-ലെബനാൻ)അപകടസാദ്ധ്യതാവിശകലനശാഖയിലും സജീവമായ താലിബ് നിരവധി സർവ്വകലാശാലകളിൽ അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.[1]

അദ്ദേഹത്തിന്റെ ബ്ലാക്ക് സ്വാൻ എന്ന കൃതി രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുള്ള ഏറ്റവും കൂടുതൽ സ്വാധീനിയ്ക്കപ്പെട്ട പന്ത്രണ്ടുകൃതികളിൽ ഒന്നായി സൺഡെ ടൈംസ് വിശേഷിപ്പിക്കുകയുണ്ടായി.

പ്രധാനകൃതികൾ[തിരുത്തുക]

  1. Berenson, Alex. "A Year Later, Little Change on Wall St.", The New York Times (2009-09-11): "Nassim Nicholas Taleb, a statistician, trader, and author, has argued for years that...."
"https://ml.wikipedia.org/w/index.php?title=നസീം_നിക്കോളാസ്_താലിബ്&oldid=2785364" എന്ന താളിൽനിന്നു ശേഖരിച്ചത്