നവാബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നവാബ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ നവാബ് (വിവക്ഷകൾ) എന്ന താൾ കാണുക. നവാബ് (വിവക്ഷകൾ)

മുഗൾ ഭരണാധികാരികൾ അവരുടെ സാമന്തഭരണാധികാരികൾക്ക് നൽകിയിരുന്ന സ്ഥാനപ്പേരാണ് നവാബ് .

പ്രതിനിധിഭരണാധികാരി എന്ന അർത്ഥമുള്ള പദമാണിത്. എന്നാൽ പിൽക്കാലങ്ങളിൽ ഇത് വെറും ബഹുമാനസൂചകമായ സ്ഥാനപ്പേരായി ഉപയോഗിക്കാൻ തുടങ്ങി. സാധാരണയായി പുരുഷൻമാരാണ് ഈ സ്ഥാനപ്പേരുപയോഗിച്ചിരുന്നതെങ്കിലും ചിലപ്പോഴൊക്കെ സ്ത്രീകളും ഉപയോഗിച്ചിരുന്നു.[1]

അവലംബം[തിരുത്തുക]

  1. വില്ല്യം ഡാൽറിമ്പിൾ (2006). ദ ലാസ്റ്റ് മുഗൾ - ദ ഫോൾ ഓഫ് എ ഡൈനസ്റ്റി, ഡെൽഹി 1857 (ഭാഷ: ഇംഗ്ലീഷ്). പെൻഗ്വിൻ ബുക്സ്. പുറം. 30. ISBN 9780670999255. ശേഖരിച്ചത് 2013 ജൂലൈ 4. Check date values in: |accessdate= (help) ഗൂഗിൾ ബുക്സ് കണ്ണി
"https://ml.wikipedia.org/w/index.php?title=നവാബ്&oldid=1873891" എന്ന താളിൽനിന്ന് ശേഖരിച്ചത്