നന്ദനാർ കോവിൽ, കോട്ടയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിൽ കോട്ടമുറിക്കരയിൽ മടുക്കത്താനത്ത് സ്ഥിതി ചെയ്യുന്ന ഒരു ശിവക്ഷേത്രമാണ് ശ്രീ നന്ദനാർ ശിവകോവിൽ. ഇവിടുത്തെ ശിവ പ്രതിഷ്ഠ പൂർണകായ പ്രതിമയാണ് . കേരളത്തിൽ വളരെ ചുരുക്കം ക്ഷേത്രങ്ങളിൽ മാത്രമേ ഇത്തരത്തിൽ പ്രതിഷ്ഠ ഉള്ളൂ [അവലംബം ആവശ്യമാണ്].

"https://ml.wikipedia.org/w/index.php?title=നന്ദനാർ_കോവിൽ,_കോട്ടയം&oldid=2105420" എന്ന താളിൽനിന്ന് ശേഖരിച്ചത്