നഗ്നനാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Naked Woman
200px
Author Desmond Morris
Language English
Genre Popular science
Publisher Vintage UK Random House
Publication date
2004
Pages 276
ISBN 0-09-945358-4
OCLC 61217417

ജന്തുശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ഡെസ്മണ്ട് മോറിസിന്റെ പ്രശസ്തമായ കൃതിയാണ് ദ നെയ്കഡ് വുമൺ. പരിണാമത്തിന്റെ വീക്ഷണകോണിൽ നിന്നു കൊണ്ട് സ്ത്രീശരീരത്തെക്കുറിച്ചുള്ള ഒരന്വേഷണമാണ് ഈ കൃതി. മാതൃഭൂമി വാരികക്കു വേണ്ടി കെ. കുഞ്ഞികൃഷ്ണൻ 'നഗ്നനാരി' എന്ന പേരിൽ ഇത് മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=നഗ്നനാരി&oldid=2192310" എന്ന താളിൽനിന്നു ശേഖരിച്ചത്