Jump to content

നഖംവെട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
A variety of nail clippers; compound lever style

കൈകാലുകളിലെ വിരലിലെ നഖം വെട്ടി വെടിപ്പാക്കുന്നതിന് ഉപയോഗിക്കുന്ന ഒരു ചെറു ഉപകരണമാണ് നഖംവെട്ടി. സാധാരണയായി തുരുമ്പ് പിടിക്കാത്ത തരം ഉരുക്കിൽ (stainless steel) ആണ് ഇത് ഉണ്ടാക്കാറുള്ളത്. അലുമിനിയത്തിലും പ്ലാസ്റ്റിക്കിലും ഉണ്ടാക്കിയവയും കണ്ടുവരാറുണ്ട്. [1]

അവലംബം

[തിരുത്തുക]
  1. A brief history of the nail clipper is printed in The Size of Thoughts: Essays & Other Lumber, Nicholson Baker, New York: Vintage 1997. ISBN 0-679-77624-9.
"https://ml.wikipedia.org/w/index.php?title=നഖംവെട്ടി&oldid=2235719" എന്ന താളിൽനിന്ന് ശേഖരിച്ചത്