നക്ഷത്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലയാളചലച്ചിത്ര ബാലതാരമാണ് നക്ഷത്ര. രക്ഷാധികാരി ബൈജു എന്ന ചിത്രത്തിലെ അഭിനയത്തിന് 2017-ലെ മികച്ച ബാലതാരത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടി. വടകര സ്വദേശിയാണ്. അച്ചൻ മനോജ്, അമ്മ വിനീഷ, സഹോദരൻ ഋതുദേവ്.

പുരസ്കാരങ്ങൾ[തിരുത്തുക]

  • മികച്ച ബാലതാരത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം (2017) - രക്ഷാധികാരി ബൈജു, ഒപ്പ്)[1]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നക്ഷത്ര&oldid=2741618" എന്ന താളിൽനിന്ന് ശേഖരിച്ചത്