ധീരേന്ദ്ര കുമാർ
ദൃശ്യരൂപം
മൈഥിലി ഭാഷയിലെ ഒരു എഴുത്തുകാരനാണ് ധീരേന്ദ്ര കുമാർ. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം നേടിയിട്ടുണ്ട്.[1]
പുരസ്കാരങ്ങൾ
[തിരുത്തുക]- കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം (2013)
അവലംബം
[തിരുത്തുക]- ↑ "സുമംഗലയ്ക്കും അനിത നായർക്കും ഷാജികുമാറിനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം". മലയാള മനോരമ. 2013 ഓഗസ്റ്റ് 24. Retrieved 2013 ഓഗസ്റ്റ് 24.
{{cite news}}: Check date values in:|accessdate=and|date=(help)[പ്രവർത്തിക്കാത്ത കണ്ണി]