ധരണി രൂപീകരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ധരണി രൂപീകരണം (Terraforming) എന്നാൽ ഗ്രഹങ്ങൾ ഉപഗ്രഹങ്ങൾ തുടങ്ങിയവയെ മനുഷജീവനു ഉതകുന്ന രീതിയിൽ വായുമണ്‌ഡലം, താപനില, ഭൂപ്രകൃതി എന്നിവ ഭേദഗതി വരുത്തുന്ന സാങ്കല്‌പ്പികപ്രക്രിയാണ്. ഏതൊരു ഗ്രഹതിന്റെയും പരിസ്ഥിതി വിചാരപൂർവ്വം മാറ്റാൻ കഴിയുമെങ്കില്ലും അതിന്റെ പ്രായോഗികത നിർണ്ണയിക്കപെട്ടിടില്ല. ചൊവ്വയാണ് ധരണി രൂപീകരണത്തിന്നു എറ്റവും അനുയൊജ്യമയി കരുതപെടുന്നതു. താപോപചാരത്താൽ ചൊവ്വയുടെ വായുമണ്‌ഡലത്തിൽ ഭേദഗതി വരുത്തുവാനുള്ള സാധ്യതയെ പറ്റി ധാരളം പഠനം നടന്നിട്ടുണ്ട്.

ചൊവ്വിലെ നാലു ഘട്ടം ധരണി രൂപീകരണം ചിത്രകാരൻെ്റ ഭാവനയിൽ
"https://ml.wikipedia.org/w/index.php?title=ധരണി_രൂപീകരണം&oldid=1824606" എന്ന താളിൽനിന്ന് ശേഖരിച്ചത്