ധനിറാം ഛത്രിക്
ദൃശ്യരൂപം
ആധുനിക പഞ്ചാബി കവിതയുടെ മുഖ്യപ്രണേതാവായി കരുതപ്പെടുന്നയാളാണ് ധനിറാം ഛത്രിക്(ജ: ഒക്ടോ: 4, 1876 – ഡിസം:18, 1954)[1] ഗുരുമുഖി അക്ഷരങ്ങൾ രൂപകല്പന ചെയ്യുന്നതിലും മഹാൻ കോശ് , ഗുരുഗ്രന്ഥസാഹിബ് എന്ന കൃതികൾ പ്രസിദ്ധികരിയ്ക്കുന്നതിനും മുൻകൈ എടുക്കുകയുണ്ടായി.[2]
കൃതികളിൽ ചിലത്
[തിരുത്തുക]- Chatrik authored Fullan Di Tokri (1904)
- Bharthri Hari Bikramajit (1905)
- Nal Dmaayanti (1906)
- Dharmvir (1912)
- Chandanwari (1931)
- Kesar Kiari (1940)
- Nawan Jahan (1942)
- Noor Jahan Badshahbeghum (1944)
- Sufikhana (1950)