ദ സ്നോ ക്യൂൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
"The Snow Queen"
Rudolf Koivu - Lumikuningatar.jpg
"The Snow Queen" illustration by Elena Ringo.
കഥാകൃത്ത്Hans Christian Andersen
രാജ്യംDenmark
ഭാഷDanish
സാഹിത്യരൂപംFairy tale
പ്രസിദ്ധീകരിച്ചത്New Fairy Tales. First Volume. Second Collection. 1845. (Nye Eventyr. Første Bind. Anden Samling. 1845.)[1]
പ്രസിദ്ധീകരണ തരംFairy tale collection
പ്രസിദ്ധീകരിച്ച തിയ്യതി21 December 1844[1]

ഡാനിഷ് എഴുത്തുകാരൻ ഹാൻസ് ക്രിസ്ത്യൻ ആൻഡേഴ്സൻ എഴുതിയ ഒരു കാല്പനിക കഥയാണ് ദ സ്നോ ക്യൂൻ (Danish: Snedronningen) ഈ കഥ 1844 ഡിസംബർ 21 ന് ന്യൂ ഫെയറി ടേലിൽ പ്രസിദ്ധീകരിച്ചിരുന്നു. (ആദ്യ വോള്യം. രണ്ടാമത്തെ ശേഖരം. 1845) (Danish: Nye Eventyr. Første Bind. Anden Samling. 1845.) [1]നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമായി ഈ കഥ ചിത്രീകരിക്കുന്നു. ഗേർഡയും അവളുടെ സുഹൃത്ത് കായിയും ഇതിലെ പ്രധാന കഥാപാത്രങ്ങളാകുന്നു.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "Hans Christian Andersen : The Snow Queen". sdu.dk. മൂലതാളിൽ നിന്നും 2013-02-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-03-12.

പുറം കണ്ണികൾ[തിരുത്തുക]

Wikisource-logo.svg
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ദ സ്നോ ക്യൂൻ എന്ന താളിലുണ്ട്.
"https://ml.wikipedia.org/w/index.php?title=ദ_സ്നോ_ക്യൂൻ&oldid=3660446" എന്ന താളിൽനിന്ന് ശേഖരിച്ചത്