ദ ലിറ്റിൽ പ്രിൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Little Prince
Author Antoine de Saint-Exupéry
Original title Le Petit Prince
Translator (English editions)
Katherine Woods
T.V.F. Cuffe
Irene Testot-Ferry
Alan Wakeman
Richard Howard[1]
David Wilkinson
Illustrator Antoine de Saint-Exupéry
Cover artist Antoine de Saint-Exupéry
Country France
Language French
Publisher Reynal & Hitchcock (U.S.)
Gallimard (France)[2]
Publication date
September 1943 (U.S.: English & French)
(France, French, 1945)[2][Note 1]
Preceded by Pilote de guerre (1942)
Followed by Lettre à un otage (1944)

ഒരു ഫ്രഞ്ച് എഴുത്തുകാരനും കവിയുമായ ആന്റണി ഡി സെന്റ്- എക്സുപെയറി എഴുതിയ പ്രസിദ്ധമായ  ഒരു നോവെല്ലയാണ് ദ ലിറ്റിൽ പ്രിൻസ് (The Little Prince) (French: Le Petit Prince; ഫ്രഞ്ച് ഉച്ചാരണം: ​[lə pəti pʁɛ̃s]), 1943 ലാണ് ഇത് ആദ്യമായി പ്രസിദ്ധീകരിച്ചത്.

ലോകത്തിലെ ഏറ്റവും കൂടുതൽ വിവർത്തനം ചെയ്യപ്പെട്ട പുസ്തകങ്ങളിലൊന്നാണ് ദ ലിറ്റിൽ പ്രിൻസ്. ഇരുപതാം നൂറ്റാണ്ടിൽ ഫ്രഞ്ച് സാഹിത്യത്തിൽ ഏറ്റവും നല്ല കൃതിയായി തെരെഞ്ഞെടുക്കപ്പെട്ടത് ഈ നോവെല്ലയാണ്. ഏകദേശം 250 ൽ കൂടുതൽ ഭാഷകളിലേക്കും ദേശഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട് (ബ്രെയിൽ ലിപിയിലും പുസ്തകം ലഭ്യമാണ്), ഏകദേശം 140 മില്ല്യണോളം കോപ്പികൾ വിറ്റഴിക്കപ്പെട്ട, ഈ പുസ്തകം എക്കാലത്തേയും മികച്ച വിൽപന വിജയം കരസ്ഥമാക്കിയിട്ടുള്ള പുസ്തകമാണ്.[./The_Little_Prince#cite_note-10 [Note 2]][111]

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ "Note" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="Note"/> റ്റാഗ് കണ്ടെത്താനായില്ല അല്ലെങ്കിൽ അടയ്ക്കാനുള്ള </ref> നൽകിയിട്ടില്ല

"https://ml.wikipedia.org/w/index.php?title=ദ_ലിറ്റിൽ_പ്രിൻസ്&oldid=2589823" എന്ന താളിൽനിന്നു ശേഖരിച്ചത്