ഉള്ളടക്കത്തിലേക്ക് പോവുക

ദ യൂഷ്വൽ സസ്‌പെക്ട്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Usual Suspects
സംവിധാനംBryan Singer
തിരക്കഥChristopher McQuarrie
നിർമ്മാണംKenneth Kokin
Michael McDonnell
Bryan Singer
അഭിനേതാക്കൾStephen Baldwin
Gabriel Byrne
Benicio del Toro
Chazz Palminteri
Kevin Pollak
Pete Postlethwaite
Kevin Spacey
ഛായാഗ്രഹണംNewton Thomas Sigel
ചിത്രസംയോജനംJohn Ottman
സംഗീതംJohn Ottman
നിർമ്മാണ
കമ്പനികൾ
വിതരണംSpelling Films International
Gramercy Pictures
PolyGram Filmed Entertainment
റിലീസ് തീയതിs
  • January 1995 (1995-01) (Sundance)
  • August 16, 1995 (1995-08-16)
ദൈർഘ്യം
106 minutes[1]
രാജ്യം അമേരിക്കൻ ഐക്യനാടുകൾ
ഭാഷEnglish
ബജറ്റ്$6 million[2]
ബോക്സ് ഓഫീസ്$23,272,306[2]

ദ യൂഷ്വൽ സസ്‌പെക്ട്സ് , 1995ൽ ഇറങ്ങിയ ഒരു അമേരിക്ക൯ കുറ്റാന്വേഷണ ചലചിത്രമാണ്. ബ്രയാ൯ സിങ്ങ൪ ആണ് സംവിധാനം നി൪വഹിച്ചത്. സ്റ്റീഫ൯ ബോൽവി൯, ഗബ്രിയേൽ ബയേ൯, കെവി൯ സ്പേസി, ബെനിക്കോ ടെൽ ടേറോ, കെവി൯ പൊള്ളാക്ക് തുടങ്ങിയ താരനിരയുടെ അഭിനയ മൂഹൂ൪ത്തങ്ങൾ ഈ ചിത്രത്തെ മികവുറ്റതാക്കി. 1995ലെ മികച്ച സഹനടനുള്ള അക്കാദമി അവാ൪ഡ് കെവി൯ സ്പേസി ഈ ചലചിത്രത്തിലൂടെ സ്വന്തമാക്കി. ഇതു കൂടാതെ മികച്ച തിരക്കഥക്കുള്ള അക്കാദമി അവാ൪ഡ് മക്ക്വറിയ്കും ഈ ചലചിത്രത്തിലൂടെ ലഭിച്ചു. ആസ്വാദകരുടെയും വിമ൪ശകരുടെയും പ്രശംസ ഈ ചലചിത്രം പിടിച്ചുപറ്റി. കെവി൯ സ്പേസിയുടെ അത്യുജ്ജലമായ അഭിനയവും കഥയുടെ സ്സപെ൯സും ഈ ചലചിത്രത്തെ മികവുറ്റതാക്കി.

അവലംബം

[തിരുത്തുക]
  1. "THE USUAL SUSPECTS (18)". PolyGram Filmed Entertainment. British Board of Film Classification. May 26, 1995. Archived from the original on 2016-07-01. Retrieved May 30, 2014.
  2. 1 2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Gross എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ദ_യൂഷ്വൽ_സസ്‌പെക്ട്സ്&oldid=3654638" എന്ന താളിൽനിന്ന് ശേഖരിച്ചത്