ദ ത്രീ ലിറ്റിൾ പിഗ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
The Three Little Pigs
Three little pigs 1904 straw house.jpg
The wolf blows down the straw house in a 1904 adaptation of the story. Illustration by Leonard Leslie Brooke.
Folk tale
NameThe Three Little Pigs
Data
Aarne-Thompson grouping124

വിവിധ വസ്തുക്കളുപയോഗിച്ച് മൂന്നു വീടുകൾ നിർമ്മിക്കുന്ന മൂന്ന് പന്നികളെക്കുറിച്ചുള്ള ഒരു കഥയാണ് ദ ത്രീ ലിറ്റിൾ പിഗ്സ്. വൈക്കോൽ, വിറകുകൾ എന്നിവ ഉപയോഗിച്ച് നിർമ്മിച്ച ആദ്യത്തെ രണ്ടു പന്നികളുടെ വീടുകളെ ഒരു സാങ്കൽപ്പിക ചെന്നായ തകർത്തു. ഇഷ്ടികകൾ ഉപയോഗിച്ച് നിർമ്മിച്ചിരുന്ന മൂന്നാമത്തെ പന്നിയുടെ വീടിനെ തകർക്കാൻ ചെന്നായക്കു സാധിച്ചില്ല. അച്ചടിച്ച പതിപ്പുകൾ 1840-കളിലാണ് പുറത്തിറക്കിയത്. പക്ഷേ കഥ വളരെ പഴക്കം ചെന്നതാണെന്ന് കരുതപ്പെടുന്നു. കഥയിൽ ഉപയോഗിച്ചിരിക്കുന്ന ശൈലികൾ, അതിൽ നിന്നുമുള്ള വിവിധ ധാർമ്മികത പാശ്ചാത്യ സംസ്കാരത്തിൽ ഉൾച്ചേർന്നിരിക്കുന്നു. ദ ത്രീ ലിറ്റിൾ പിഗ്സ് പല പതിപ്പുകളും പുനർജനിക്കുകയോ പരിഷ്കരിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്, ചിലപ്പോൾ ചെന്നായയെ വിവിധ തരത്തിലുള്ള സ്വഭാവത്തിൽ സൃഷ്ടിക്കുന്നു. ആർണെ-തോംസൺ ക്ലാസിഫിക്കേഷൻ സിസ്റ്റത്തിൽ ഇതിനെ B124 [1]എന്ന് പട്ടികപ്പെടുത്തിയ ഒരു നാടോടിക്കഥയാണ്.

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

Wikisource-logo.svg
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ദ ത്രീ ലിറ്റിൾ പിഗ്സ് എന്ന താളിലുണ്ട്.
"https://ml.wikipedia.org/w/index.php?title=ദ_ത്രീ_ലിറ്റിൾ_പിഗ്സ്&oldid=3269999" എന്ന താളിൽനിന്ന് ശേഖരിച്ചത്