ദ ഡൗൺ ഓഫ് ലവ് (എണ്ണച്ചായ ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1828-ൽ വില്യം എറ്റി വരച്ചതും നിലവിൽ ബൂർണെമൗത്തിലെ റസൽ കോട്സ് ആർട്ട് ഗാലറിയിൽ പ്രദർശിപ്പിച്ചിട്ടുള്ളതുമായ ഒരു ഓയിൽ പെയ്ൻറിങ് ആണ് ദ ഡൗൺ ഓഫ് ലവ് അഥവാ വീനസ് നൗ വേക്ക്സ്.

Naked woman sitting beside a sleeping man
The Dawn of Love, 1828, 88.8 by 96 cm (35.0 by 37.8 in)