ദ ആഫ്രിക്കൻ ക്യൂൻ
ദൃശ്യരൂപം
ദ ആഫ്രിക്കൻ ക്വീൻ | |
---|---|
സംവിധാനം | ജോൺ ഹെസ്റ്റൺ |
നിർമ്മാണം | Sam Spiegel John Woolf (uncredited) |
തിരക്കഥ | John Huston James Agee Peter Viertel John Collier |
അഭിനേതാക്കൾ | Humphrey Bogart Katharine Hepburn Robert Morley |
സംഗീതം | Allan Gray |
ഛായാഗ്രഹണം | Jack Cardiff |
ചിത്രസംയോജനം | Ralph Kemplen |
സ്റ്റുഡിയോ | Horizon Pictures Romulus Films[1] |
വിതരണം |
|
റിലീസിങ് തീയതി |
|
രാജ്യം | United States United Kingdom |
ഭാഷ | English German Swahili |
ബജറ്റ് | $1 million[3] |
സമയദൈർഘ്യം | 105 minutes |
ആകെ | $10,750,000[4] |
ദ ആഫ്രിക്കൻ ക്യൂൻ, 1951 ൽ പുറത്തിറങ്ങിയ ബ്രിട്ടീഷ്-അമേരിക്കൻ സാഹസിക ചലച്ചിത്രമാണ്. സി. എസ്. ഫോറെസ്റ്റർ 1935 ൽ എഴുതിയ ഇതേ പേരുള്ള നോവലിൻറെ ചലച്ചിത്രാവിഷ്കരണമായിരുന്നു ഈ ചിത്രം.[5] ജോൺ ഹെസ്റ്റൺ സംവിധാനം ചെയ്ത ഈ ചിത്രം, സാം സ്പീഗലും ജോൺ വൂൾഫും ചേർന്നാണ് നിർമ്മിച്ചത്.[6]
അഭിനേതാക്കൾ
[തിരുത്തുക]- ഹംഫ്രി ബൊഗാർട്ട് - ചാർലി ഓൾനട്ട്
- കാതറിൻ ഹെപ്ബേൺ - റോസ് സായെർ
- റോബർട്ട് മോർലി - റവ. സാമുവൽ സായെർ, "ദ ബ്രദർ"
- പീറ്റർ ബുൾ - കൊനിജിൻ ലൂയിസിൻറെ ക്യാപ്റ്റൻ
- തിയൊഡോർ ബിക്കൽ - കൊനിജിൻ ലൂയിസിലെ ഫസ്റ്റ് ഓഫീസർ
- വാൾട്ടർ ഗോട്ടെൽ - കൊനിജിൻ ലൂയിസിലെ സെക്കൻറ് ഓഫീസർ
- പീറ്റർ സ്വാൻവിക് - ഫോർട്ട് ഷോനയിലെ ഫസ്റ്റ് ഓഫീസർ
- റിച്ചാർഡ് മാർനെർ - ഫോർട്ട് ഷോനയിലെ സെക്കൻറ് പെറ്റി ഓഫീസർ
- ജെറാൾഡ് ഓൺ - കൊനിജിൻ ലൂയിസിലെ പെറ്റി ഓഫീസർ (അപ്രധാനം)[7]
അവലംബം
[തിരുത്തുക]- ↑ "Company Information". Movies & TV Dept. The New York Times. 2012. Archived from the original on November 3, 2012. Retrieved October 3, 2010.
- ↑ "The African Queen (advertisement)". Los Angeles Times: Part III, p. 8. December 23, 1951.
First world showing – Wednesday, December 26
- ↑ Rudy Behlmer, Behind the Scenes, Samuel French, 1990 p. 239
- ↑ Box Office Information for The African Queen. The Numbers. Retrieved November 11, 2012.
- ↑ "The African Queen Let's Repatriate(1951)". Reel Classics. Archived from the original on 2015-01-06. Retrieved 29 May 2012.
- ↑ Spiegel was billed as "S.P. Eagle".
- ↑ McCarty, Clifford (1965). Bogey: The Films of Humphrey Bogart. Cadillac. p. 161.