ദ അഡ്‌വെഞ്ചഴ്‌സ് ഓഫ് ഷെർലക് ഹോംസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഷെർലക് ഹോംസിനെ കേന്ദ്ര കഥാപാത്രമാക്കി ആർതർ കൊനാൻ ഡോയൽ രചിച്ച പന്ത്രണ്ടു കഥകളുടെ സമാഹാരം ആണ് ദ അഡ്‌വെഞ്ചഴ്‌സ് ഓഫ് ഷെർലക് ഹോംസ്. സ്ട്രാൻഡ് മാഗസിനിൽ 1891 ജൂണിനും 1892 ജുലൈക്കും ഇടയിൽ ആണ് പരമ്പരയായി ഈ കഥകൾ ആദ്യമായി പ്രസിദ്ധികരിച്ചത്, പിന്നീട് ഒക്ടോബര് 14 1892 ൽ പുസ്തകമായി പ്രസിദ്ധികരിച്ചു.