ദർഗ്ഗ
ദൃശ്യരൂപം
മുസ്ലിം പുണ്യ പുരുഷന്മാരുടെ ശവ കുടീരങ്ങളുമായി ബന്ധപ്പെട്ട് നിർമ്മിച്ച കെട്ടിടങ്ങളെയാണ് ദർഗ്ഗ (പാർസി : درگاه / درگه , സ്പാനിഷ് dergha, ഉർദു درگاہ ) എന്ന് വിശേഷിപ്പിക്കുന്നത്. ടർക്കിഷിൽ. Türbesi അറബിയിൽ مزار എന്നും മലയാളത്തിൽ ജാറം എന്നൊക്കെ ഇവ വിളിക്കപ്പെടുന്നു. സാധാരണ ഗതിയിൽ മുറികളും, വിശ്രമ സ്ഥാനങ്ങളും, പള്ളിയും ഇതിനോടനുബന്ധിച്ചു ഉണ്ടാകും. ചിലയിടങ്ങളിൽ സൂഫി ആശ്രമങ്ങളും കണ്ടു വരുന്നു[1]. ഇവിടങ്ങളിലേക്കുള്ള സന്ദർശന യാത്രകൾ സിയാറത്ത് എന്ന പേരിലാണ് അറിയപ്പെടുക. മൗലിക ഇസ്ളാമിസ്റുകൾ ഇത്തരം കാര്യങ്ങൾ മത നിഷിദ്ധമാണെന്നു വിശ്വസിക്കുന്നവരാണ്[2] [3].
അവലംബങ്ങൾ
[തിരുത്തുക]- ↑ Healing Hearts Sufi Dargah (Dergah) - Community Center / Norwich Coop / Hijama Clinic / Ben Perfume, 285 Laurel Hill Ave, Norwich CT 06360
- ↑ Majmu'ah Fatawa Ibn Taymiyyah, vol. 1, p. 106, as cited in al-Mausu'ah al-Fiqhiyyah al-Kuwaitiyyah, vol.14, pp.163-164. Ibn Taymiyya states: "Those who accuse a person of heresy for making tawassul deserve the most severe punishment."
- ↑ Do you go to 'dargahs' for help?". Saudi Gazette. Archived from the original on 2 May 2014. Retrieved 30 April 2014.