ദ്വിതീയ വിദ്യാഭ്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കൗമാരകാലഘട്ടത്തിൽ നേടുന്ന വിദ്യാഭ്യാസമാണ് ദ്വിതീയ വിദ്യാഭ്യാസം (Secondary Education) ഐ.എസ്.സി.ഇ.ഡി (ISCED - The International Standard Classification of Education ) സ്കെയിലിൽ ജൂനിയർ സെക്കൻഡറി, അപ്പർ സെക്കൻഡറി എന്നിവയാണ് ദ്വിതീയ വിദ്യാഭ്യാസത്തിൽ ഉൾപ്പെടുന്നത്.പല രാജ്യങ്ങളിലും ദ്വിതീയ വിദ്യാഭ്യാസം നിർബന്ധിതമാണ്. മിക്ക രാജ്യങ്ങളിലും അഞ്ചോ ആറോ വർഷം നീണ്ടുനിൽക്കുന്ന പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ഉന്നതവിദ്യാഭ്യാസത്തിനോ വൊക്കേഷനൽ വിദ്യാഭ്യാസത്തിനോ ജോലിചെയ്യാൻ തുടങ്ങുന്നതിനു മുൻപേയോ ആണ് ദ്വിതീയ വിദ്യാഭ്യാസം നൽകപ്പെടുന്നത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദ്വിതീയ_വിദ്യാഭ്യാസം&oldid=2599192" എന്ന താളിൽനിന്ന് ശേഖരിച്ചത്