ദ്രാവിഡിയ പുൽച്ചാടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്റ്യയിൽ നിന്ന് ആദ്യമായി കണ്ട്ത്തിയ പ്രത്യേക ജനുസ്സ് പുൽച്ചാടികൾ ആണ് ദ്രാവിഡകസ് അണ്ണാമലൈക. തമിഴ്നാടിന്റെ കിഴക്കൻ പ്രദേശത്തിൽ നിന്ന് ആണ് ഇതിനെ ആദ്യമായി കണ്ടെത്തിയത്. തമിഴ്നാട്ടിലെ അണ്ണാമലൈയിൽ നിന്ന് കണ്ടെത്തിയതിനാൽ പുതിയ പുല്ചാടിക്ക് ദ്രവിഡക്രസ് എന്ന ജീൻ നാമവുംം അണ്ണമലൈക എന്ന സ്പീഷീസ് പേരുംം നല്കിയത് . ്

"https://ml.wikipedia.org/w/index.php?title=ദ്രാവിഡിയ_പുൽച്ചാടി&oldid=3931714" എന്ന താളിൽനിന്ന് ശേഖരിച്ചത്