ദ്രാവിഡവൃത്തം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ദ്രാവിഡവൃത്തം
Cover
പുറംചട്ട
Authorഫ്രാൻസിസ് ടി. മാവേലിക്കര
Countryഇന്ത്യ
Languageമലയാളം
Publisherസിത്താര ബുക്സ്‌
Pages95

ഫ്രാൻസിസ് ടി. മാവേലിക്കര രചിച്ച നാടകമാണ് ദ്രാവിഡവൃത്തം. 2007-ലെ നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1].

കുട്ടനാടിന്റെ ചരിത്രമാണ് നാടകത്തിന്റെ പശ്ചാത്തലം [2]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദ്രാവിഡവൃത്തം&oldid=2317212" എന്ന താളിൽനിന്ന് ശേഖരിച്ചത്