ദൊറിത്ത് അഹറോനോവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Dorit Aharonov
ജനനം1970 (വയസ്സ് 49–50)
താമസംJerusalem, Israel
മേഖലകൾquantum computing
സ്ഥാപനങ്ങൾHebrew University
ബിരുദം
പ്രബന്ധംNoisy Quantum Computation (1998)
ഡോക്ടറേറ്റിനുള്ള ഉപദേശകൻAvi Wigderson
Michael Ben-Or
പ്രധാന പുരസ്കാരങ്ങൾKrill Prize for Excellence in Scientific Research

ദൊറിത്ത് അഹറോനോവ് (ഹീബ്രു: דורית אהרונוב‎; born 1970) ഇസ്രായേലി കമ്പ്യൂട്ടർ സയന്റിസ്റ്റ് ആണ്. അവർ ക്വാണ്ടം കമ്പ്യൂട്ടിങ്ങിൽ ആണ് പ്രവർത്തിക്കുന്നത്.

അഹറോനോവ് ജറുസലേമിലെ ഹിബ്ര്യൂ സർവ്വകലാശാലയിൽ നിന്നും ബിരുദം നേടി. 1994ൽ ഗണിതത്തിലും ഭൗതികശാസ്ത്രത്തിലും ആണ് ബിരുദം നേടിയത്. തുടർന്ന്, വീസ്‌മാൻ ഇൻസ്റ്റിട്യൂട്ട് ഓഫ് സയൻസസിൽ നിന്നും ബിരുദാനന്തരബിരുദം നേടി. ഹിബ്ര്യൂ സർവ്വകലാശാലയിൽ നിന്നുതന്നെ 1999ൽ അവർക്ക് ഗവേഷണബിരുദം ലഭിച്ചു. അവരുടെ ഗവേഷണവിഷയം, "Noisy Quantum Computation." എന്നതായിരുന്നു.[1]

Research[തിരുത്തുക]

Aharonov's research is mainly about quantum information processes, which includes:[1][2]

  • quantum algorithms
  • quantum cryptography and computational complexity
  • quantum error corrections and fault tolerance
  • connections between quantum computation and quantum Markov chains and lattices
  • quantum Hamiltonian complexity and its connections to condensed matter physics
  • transition from quantum to classical physics
  • understanding entanglement by studying quantum complexity

References[തിരുത്തുക]

  1. 1.0 1.1 "Institute for Quantum Computing". ശേഖരിച്ചത് 2011-02-16.
  2. "Dorit Aharonov's Home Page". ശേഖരിച്ചത് 2011-02-16.
"https://ml.wikipedia.org/w/index.php?title=ദൊറിത്ത്_അഹറോനോവ്&oldid=2513227" എന്ന താളിൽനിന്ന് ശേഖരിച്ചത്