ദേശേർ കഥ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ദേശേർ കഥ
ദേശേർ കഥ.jpg
ദേശേർ കഥ
തരംദിനപത്രം
ഉടമസ്ഥ(ർ)സിപിഐഎം ത്രിപുര സംസ്ഥാന കമ്മിറ്റി
പ്രസാധകർWeb Developer: Abhijit Mitra
എഡിറ്റർ-ഇൻ-ചീഫ്ഗൗതം ദാസ്
സ്ഥാപിതം1979[1]
രാഷ്ട്രീയച്ചായ്‌വ്കമ്മ്യൂണിസ്റ്റ്
ഭാഷബംഗാളി
ആസ്ഥാനംഅഗർത്തല, ത്രിപുര
ഔദ്യോഗിക വെബ്സൈറ്റ്dailydesherkatha.com

ത്രിപുരയിലെ സിപിഐ എം മുഖപത്രമാണ് ദേശേർ കഥ. . 1979ലെ സ്വാതന്ത്ര്യദിനത്തിൽ അഗർത്തലയിൽ നിന്ന‌് പ്രസിദ്ധീകരണം ആരംഭിച്ച ഈ ബംഗാളി പത്രം, ത്രിപുരയിൽ പ്രചാരണത്തിൽ രണ്ടാമ‌ത‌ായിരുന്നു.

വിലക്ക്[തിരുത്തുക]

2018 ൽ രജിസ‌്ട്രാർ ഓഫ‌് ന്യൂസ‌്പേപ്പേഴ‌്സ‌് (ആർ.എൻ.ഐ) ദേശേർകഥയ‌്ക്ക‌് അനുവദിച്ച പുതുക്കിയ രജിസ‌്ട്രേഷൻ പിൻവലിച്ചതിനെത്തുടർന്ന് പ്രസിദ്ധീകരണം നിലച്ചു.

അവലംബം[തിരുത്തുക]

  1. Press in India. Ministry of Information and Broadcasting, Government of India. 1985. p. 860.
"https://ml.wikipedia.org/w/index.php?title=ദേശേർ_കഥ&oldid=3089057" എന്ന താളിൽനിന്ന് ശേഖരിച്ചത്