Jump to content

ദെബെഡ്

Coordinates: 41°22′31″N 44°57′55″E / 41.3753°N 44.9652°E / 41.3753; 44.9652
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദെബെഡ്
Դեբեդ
დებედა
Debed river near Alaverdi
Debed river and its basin (light green) within Armenia
CountriesArmenia and Georgia
Physical characteristics
പ്രധാന സ്രോതസ്സ്920 m (3,020 ft)
നദീമുഖംKhrami
250 m (820 ft)
41°22′31″N 44°57′55″E / 41.3753°N 44.9652°E / 41.3753; 44.9652
നീളം176 km (109 mi)
നദീതട പ്രത്യേകതകൾ
Progressionഫലകം:RKhrami
നദീതട വിസ്തൃതി4,080 km2 (1,580 sq mi)

അർമേനിയയിലും ജോർജിയയിലും കൂടി ഒഴുകുന്ന ഒരു നദിയാണ് ദെബെഡ് (Armenian: Դեբեդ, ഇംഗ്ലീഷ്: Debed) അഥവാ ദെബേഡ (Georgian: დებედა, ഇംഗ്ലീഷ്: Debeda). ജോർജിയയിലെ സദാഖ്‌ലോ ഗ്രാമത്തിൽ അർമേനിയയ്ക്കും ജോർജിയയ്ക്കും ഇടയിലുള്ള ഒരു സ്വാഭാവിക അതിർത്തിയായി പ്രവർത്തിക്കുന്ന ഈ നദിയ്ക്ക് 176 കിലോമീറ്റർ (109 മൈൽ) നീളവും കൂടാതെ 4,080 ചതുരശ്ര കിലോമീറ്റർ (1,580 ചതുരശ്ര മൈൽ) ഡ്രെയിനേജ് ബേസിനുമുണ്ട്. അർമേനിയയിൽ നിന്ന് ഉത്ഭവിക്കുന്ന ഈ നദി ദ്സൊറാഗെറ്റിന്റെയും പാമ്പാക്കിന്റെയും സംഗമസ്ഥാനത്ത് രൂപപ്പെടുന്നു. അവിടെ നിന്നും ഒഴുകി അത് ജോർജിയയിൽ കുറ നദിയുടെ പോഷകനദിയായ ക്രാമിയിലേക്ക് ചേരുന്നയിടത്ത് അവസാനിക്കുന്നു.[1][2]

അവലംബം

[തിരുത്തുക]
  1. Дебед, Great Soviet Encyclopedia
  2. "Rivers of Armenia". Armenia Discovery. Retrieved July 6, 2021.
"https://ml.wikipedia.org/w/index.php?title=ദെബെഡ്&oldid=3689035" എന്ന താളിൽനിന്ന് ശേഖരിച്ചത്