Jump to content

ദൂരകോണമാപിനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിദൂരതയിലുള്ളതും ദൃശ്യമായതുമായ രണ്ടു വസ്തുക്കൾ തമ്മിലുള്ള കോൺ അതിസൂക്ഷ്മമായി അളക്കുന്നതിനുള്ള ഉപകരണമാണു് ദൂരകോണമാപിനി അഥവാ സെക്സ്റ്റന്റ് (sextant).

"https://ml.wikipedia.org/w/index.php?title=ദൂരകോണമാപിനി&oldid=2333983" എന്ന താളിൽനിന്ന് ശേഖരിച്ചത്