ദുർഗ്ഗഭായ് ദേശ്‌മുഖ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനിയും അഭിഭാഷകയും സാമൂഹ്യ പ്രവർത്തകയും രാഷ്ട്രീയപ്രവർത്തകയുമായിരുന്നു ദുർഗ്ഗഭായ് ദേശ്‌മുഖ് (ഇംഗ്ലീഷ്: Durgābāi Deshmukh, Lady Deshmukh, ജനനം -15 July 1909 മരണം- 9 May 1981). ഇന്ത്യൻ കോൺസ്റ്റിറ്റ്വന്റ് അസംബ്ലിയിലും ഇന്ത്യൻ ആസൂത്രണ കമ്മീഷനിലും  അംഗമായിരുന്നു ഇവർ.

രാജമുദ്രിയിൽ  ദുർഗ്ഗഭായ് ദേശ്‌മുഖിന്റെ അർത്ഥകായപ്രതിമ

ജീവിതഗതി[തിരുത്തുക]

തന്റെ ചെറുപ്രായത്തിൽ തന്നെ ദുർഗ്ഗഭായ് ദേശ്‌മുഖ് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടപ്പെട്ടിരുന്നു. ഇംഗ്ലീഷ് ഭാഷാ വിദ്യാഭ്യാസ അടിച്ചേൽപിക്കുന്നതിനു പ്രതിഷേധിച്ച് ദുർഗ്ഗഭായ് ദേശ്‌മുഖ് 12 വയസ്സിൽ സ്കൂൾ ഉപേക്ഷിച്ചു. അവൾ പെൺകുട്ടികൾ ഹിന്ദി വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി രാജമുദ്രിയിൽ ബാലികാ ഹിന്ദി പാഠശാല ആരംഭിച്ചു. .[1]

അവലംബം[തിരുത്തുക]

  1. Smith, Bonnie G. (2008-01-01). The Oxford Encyclopedia of Women in World History: 4 Volume Set (in ഇംഗ്ലീഷ്). Oxford University Press, USA. ISBN 9780195148909.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദുർഗ്ഗഭായ്_ദേശ്‌മുഖ്&oldid=3222687" എന്ന താളിൽനിന്ന് ശേഖരിച്ചത്